twitter
    Find out what I'm doing, Follow Me :)
വറ്റാത്തത്‌...

ഒരിക്കല്‍ ഒരു സന്ധ്യാ നേരത്ത്‌,
ഒരു വൃദ്ധ സദനത്തിന്റെ
പാതി തകര്‍ന്ന ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് വന്ന
പ്രാര്‍ഥനകളെ അത്‌ വഴി പോയ ഞാന്‍
എടുത്ത്‌ നോക്കി..
അതില്‍ അദ്യത്തേത്‌ ഇങ്ങനെ ആയിരുന്നു:
"ദൈവമേ എന്റെ പൊന്നു മോനു നാളെ എന്റെ ഈ ഗതി വരുത്തരുതേ... "


സുഹൈല്‍ സുലൈമാന്‍ ടി.പി

2 comments: