skip to main |
skip to sidebar
ഈരെഴു ലൊഅകവും ,കടലും, കരയും താണ്ടി
കാറ്റിനൊഅടും ,കാറിനൊഅടും സല്ലപിച്
പുഴയെയും മഴയെയും തലൊഅടി
ഒരു കവിത നാട്ടില്‍ എതതിയത്രെ ഇന്നലെ..
ചിരിക്കുന്ന മുഖമുള്ള കുരുന്നുകള്‍
അതിനെ വായ്തതാരികളാക്കിപ്പാടി
നീളന്‍ താടിയും,ചുവന്ന കണ്ണുകളുമുള്ള
കണ്ണടക്കാര് തനങളുടെ പാഴ്
സഞ്ചികളില്‍ അതിനെ കുടിയിരുതതി.
മൊഅന്തിക്കള്ളിന്റെ ഉന്മാദ ലഹരിയില്‍
അവരതിനെ കടലാസു തുണ്ടുകളാക്കി
വാനലെഅക്കുയര്തതി...
ചിതറിയ കടലാസു തുണ്ടുകള്‍
സമാധാനതിന്റെ അപ്പൂപ്പന് താടികളായി..
സത്യതതീന്റെ ആലിപ്പഴങളായി..
വിമര്‍ശനത്തിന്റെ കൂരംബുകളായി..
മണ്ണിലെക്കു പെയ്തിരങി..
വെളുത്ത മുഖവും..ഇരുണ്ട മനസ്സുമുള്ള
മനുഷ്യര്‍ അതിനെ ശ്മശാനങളില് കുടിയിരുത്തി..
"വെളുത്ത മുഖവും..ഇരുണ്ട മനസ്സുമുള്ള
ReplyDeleteമനുഷ്യര്‍ അതിനെ ശ്മശാനങളില് കുടിയിരുത്തി"
= സൂപ്പര്‍ ക്ലെമാക്സ് ! നല്ലൊരു ആശയവും അവതരണവും ! ആശംസകള്‍ ! - കേ. ബാലാജി