twitter
    Find out what I'm doing, Follow Me :)

കുഞ്ഞിപ്പൂക്കള്‍ ജനിക്കുന്നത്..!

വിടരാന്‍ ഒരുങ്ങിയ കുഞ്ഞിപ്പൂവ് ചുറ്റും നോക്കി...
മണ്ണില്‍ പൊട്ടിത്തെറിച്ച മിസൈലുകളും പൊട്ടാനിരിക്കുന്ന ക്ലസ്റര്‍ ബോംബുകളും..
വിശസ്പര്ശനമേറ്റ്റ്റു മണ്ണില്‍ ചാഞ്ഞ കൂടപ്പിറപ്പുകള്‍ ..
വിദൂരതകളില്‍ നിലവിളി ഒച്ചകള്‍...
ചാറ്റല്‍ മഴയ്ക്ക് അഗ്നിയുടെ ഭാവം.
അടിച്ചു വീശിയ കാറ്റിന് ചോരയുടെ ഗന്ധം ..
വിടരാന്‍ വിസമ്മതിച്ച കുഞ്ഞിപ്പൂവിന്,
ടെസ്റ്റ്‌ ട്യൂബില്‍ ജന്മം നല്‍കിയ ശാസ്ത്രന്ജന് ,
നോബല്‍ പ്രൈസ് കിട്ടിയിരിക്കുന്നു..!!..

സുഹൈല്‍ സുലൈമാന്‍. ടി പി

3 comments:

  1. "കുഞ്ഞിപ്പൂക്കള്‍ ജനിക്കുന്നത്"..!
    അതിമനോഹരം,ആഴമേറിയത്...തലക്കകത്ത് എന്തെങ്കിലും ബാക്കിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌,തിരിച്ചറിയേണ്ട സത്യങ്ങളിലേക്കുള്ള ചൂണ്ടു പലക,ദൈവം അനുഗ്രഹിക്കട്ടെ...കുട്ടികളെ നിങ്ങള്‍ തിരിച്ചറിയുക.നമ്മുടെ കൈ അകലത്തിലും, കണ്ണകലത്തിലും,നമുക്ക് ദൈവം നല്‍കിയ ഭൌതിക സംവിധാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന അകലത്തിലുമുള്ളവരുടെ ജീവല്‍ പ്രശ്നങളില്‍ നിന്ന് നാം ഒളിച്ചോടരുത്.
    നന്ദി,
    നന്മ വളരട്ടെ,മനുഷ്യത്വം വിജയിക്കട്ടെ.
    അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.

    സ്നേഹത്തോടെ നിങ്ങളുടെയെല്ലാം,

    ഇസഹാഖ് ഈശ്വരമംഗലം ,
    എഡിറ്റര്‍,കേരളീയം ഓണ്‍ലൈന്‍ ,
    ഇടപ്പള്ളി,കൊച്ചിന്‍.
    PHONE:2345689,2345589

    ReplyDelete
  2. ആശയ ഗംഭീരം !!! .
    ചിന്താര്‍ഹം
    തുടരുക തുടരുക

    ReplyDelete
  3. gr8 !! with few words sketched current world !!!
    really impressive !
    keep write....
    expect more words frm these genius poets...

    Ashraf Kottuval

    ReplyDelete